ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/വലച്ച മഹാമാരി
വലച്ച മഹാമാരി
ഭയം വേണ്ട ഭയംവേണ്ട ജാഗ്രത മതി ലോകമൊന്നായി കൊറോണ എത്തുമ്പോൾ ഭയം അകറ്റി നാം ജാഗ്രതയുള്ളവരാകണം ഭീതിയില്ലാത്തൊരു ജാഗ്രത വേണം മനുഷ്യർ മനുഷ്യരെയറിയുന്നുവെങ്കിൽ ഒത്തുനിന്നു പോരാടാം നമുക്ക് ഇവിടെ വിഷമയം പരത്തുന്ന നമ്മുടെ ലോകത്തിൽ ചങ്ങലക്കെട്ടുകൾ പൂട്ടും കൊറോണയെ.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത |