ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/ രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം

മനു മിടുക്കനായ ഒരു കുട്ടി ആയിരുന്നു മൂന്നാം തരത്തിൽ പഠിക്കുന്ന അവന് പഠിക്കാൻ ഇഷ്ടമായിരുന്നു പക്ഷേ വൃത്തിയുടെ കാര്യത്തിൽ മനു എപ്പോഴും അശ്രദ്ധ കാട്ടുമായിരുന്നു അമ്മ അവനോട് പറഞ്ഞു മനു വൃത്തിയായി നടന്നില്ലെങ്കിൽ വലിയ ആപത്ത് സംഭവിക്കും ഭക്ഷണംകഴിക്കാൻ വന്നാൽ അവൻ കൈകഴുകാൻ നിൽക്കാതെ ഭക്ഷണം കഴിച്ചു കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അവന് നല്ല ചൂടുണ്ട് അമ്മ അവനെ ആശുപത്രിയിൽ എത്തിച്ചു ഡോക്ടർ മനുവിനെ പരിശോധിച്ചു കുട്ടിയുടെ കയ്യിൽ നിറയെ അണുക്കൾ ഉണ്ട് ശരീരം നിറയെ വ്യാപിച്ചിരിക്കുന്നു ഡോക്ടറോട് അമ്മ അവന്റെ വൃത്തിയില്ലായ്മ കുറിച്ച് സൂചിപ്പിച്ചു ഡോക്ടർ മനുവിനെ വൃത്തിയെ കുറിച്ചും വൃത്തിയില്ലായ്മ കുറിച്ചും രോഗങ്ങളെ കുറിച്ചും പറഞ്ഞു മനസിലാക്കി മനുവിന് തന്റെ തെറ്റ് മനസിലായി അവൻ അമ്മയോട് ക്ഷമ ചോദിച്ചു ഡോക്ടർ എന്റെ ഈ വൃത്തിയില്ലായ്മ കളെ മാറ്റി മറ്റുള്ളവർക്ക് നന്മ ചെയ്യുന്ന ഒരു കുട്ടിയായി ഞാൻ മാറും

ആർച്ച
3 A ജി വി എച്ച് എസ് എസ് കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ