ഗവൺമെന്റ് റ്റി.എച്ച്.എസ്. ഇടിഞ്ഞാർ/അക്ഷരവൃക്ഷം/ പപ്പൂനും ഹാപ്പിബ൪ത്ത്ഡെ

Schoolwiki സംരംഭത്തിൽ നിന്ന്
പപ്പൂനും ഹാപ്പിബ൪ത്ത്ഡെ

ആകാശകോട്ടയിലെ പപ്പുകുട്ടന്
ഹാപ്പിബ൪ത്ത്ഡെ മേളാങ്കം
വലിയൊരുചക്കയും പൊക്കിയെടുത്തു
അച്ഛനുമമ്മയും വട്ടംകൂട്ടീ സദ്യക്ക്

കൂട്ടുരെല്ലാരും ഒത്തുകൂടി ഉച്ചയ്ക്ക്
ആട്ടോം പാട്ടും കൂട്ടരുമായി
അമ്മായി വന്നു പുത്തനുടുപ്പുമായി
അമ്മാവനെത്തി സൈക്കിളുമായി

പപ്പുകുട്ടന് ഗിഫിറ്റാട്ടൊര
പപ്പായ നൽകി കുഞ്ഞച്ഛ൯
സപ്പോട്ട നൽകി ചെറയമ്മായി
പപ്പൂന് കിട്ടീ മധുരമിഠായി

പപ്പൂന് കിട്ടീ പാൽ മിഠായി
തേ൯ മിഠായി കോൽ മിഠായി
ആകാശകോട്ടയിലെ പപ്പൂട്ടന്
ഹാപ്പിബ൪ത്ത്ഡെ മേളാങ്കം
ഹാപ്പിബ൪ത്ത്ഡെ മേളാങ്കം

അഭിഷേക് ഡബ്ളിയൂ.
9 A ഗവ.ട്രൈബൽ ഹൈസ്കൂൾ, ഇടിഞ്ഞാ൪
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത