ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ പരിസ്ഥിതി ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി ശുചിത്വം      

നമ്മുടെ നാട് നേരിടുന്ന ഏറ്റവും വലിയ വിപത്താണ് അന്തരീക്ഷ മലിനീകരണം. വാഹനങ്ങളിൽ നിന്നുയരുന്ന പുക, ഫാക്ടറി മാലിന്യങ്ങൾ എന്നിവ അന്ത രീ ക്ഷത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു .നദികൾ, കുളങ്ങൾ എന്നിവയിലെ ജലം ചപ്പുചവറുകൾ നിക്ഷേപിക്കുന്നതിലൂടെ മലിനമാകുന്നുണ്ട്. പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം വലിയ തോതിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു. നാം ഓരോരുത്തരും മാലിന്യ മുക്ത കേരളത്തിനായി പ്രയത്നിക്കുക പ്ലാസ്റ്റിക്കിനെ പാടെ ഉപേക്ഷിക്കുക. വരും തലമുറയുടെ നല്ല ഭാവിക്കായി മാലിന്യമില്ലാന്ന വിഷ മരുന്നുകൾ ഉപയോഗിക്കാത്ത പഴങ്ങളും പച്ചക്കറികളും വീടുകളിലും കൃഷിയിടങ്ങളിലും സ്കൂളുകളിലും നമുക്ക് നട്ടുവളർത്താം.

ഹരികൃഷ്ണൻ.പി.കെ
6B ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം