ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/രോഗവ്യാപനം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗവ്യാപനം     

ഭ‍ൂമിയെ പിളർക്ക‍ും വിധം
മാരകരോഗങ്ങൾ വ്യാപിക്ക‍ുന്ന‍ു
മാനവരാശിക്ക് തീരാ നഷ്ടങ്ങൾ
വന്നണയ‍ുന്ന‍ു തെല്ല‍ുനേരം സദാ
കര‍ുതലോടെ ശ‍ുചിത്വപ‍ൂർണമായി
നാമോരോ നാള‍ും കഴിയണം
നമ‍ുക്കൊന്ന‍ു ചേർന്നീടാം
ഈ മഹാമാരിയെ തടയാം
 


സഹദിയാ ഹാദി
5 B ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത