ഗവൺമെൻറ്, മോഡൽ ഗേൾസ് എച്ച്.എസ്.എസ് പട്ടം/അക്ഷരവൃക്ഷം/ഗോ കൊറോണ ഗോ

Schoolwiki സംരംഭത്തിൽ നിന്ന്
 ഗോ കൊറോണ ഗോ     

കേരള മക്കൾ പൊരുതാനുറച്ചാൽ
അടുക്കാനാവില്ല കോറോണേ ,
പൊയ്ക്കോളൂ വേഗം നീ
പോകുന്നതുത്തമം .
ഇനി ഞങ്ങളെന്നുമേ
ശുചിത്വത്തിൻ പോരാളികൾ ,
മസ്ക്കണിഞ്ഞു വൃത്തിയിലെത്തുന്ന
ഞങ്ങളെ നിനക്കെങ്ങനെ
പിടികൂടാനാകും വീര
പോകൂ വേഗം കടന്നുപോകൂ .

 

അമൽ
3 D ഗവ. മോഡൽ ഗേൾസ് എച്ച് എസ് എസ് പട്ടം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത