ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/ശുചിത്വം പ്രധാനം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം പ്രധാനം

ശുചിത്വമാണ് പ്രധാനം
ജീവിതത്തിലേറ്റവും പ്രധാനം
നാം ശുചിത്വമുള്ളവരായിരിക്കാം
നമുക്ക് ചുറ്റും ശുചിയാക്കാം
അയൽക്കാരനെ ഉപദ്രവിക്കാതെ
നമുക്ക് ചുറ്റുപാടും ശുചിയാക്കാം
പുഴകളേയും കുളങ്ങളേയും
കായലിലയും കടലിനേയും
ശുചിയാക്കി വയ്ക്കാം
പകർച്ചവ്യാധികൾ തടയാം
മലിനമാക്കാത്ത പ്രകൃതിയാണ്
രോഗപ്രതിരോധത്തിന്നുള്ള
ഏറ്റവും നല്ല മാർഗ്ഗമെന്നോർക്കാം
അതിനായി പ്രവർത്തിക്കാം
 

അൻവിൻ എസ് പോൾ
3 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത