ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/മൂന്ന് സുഹൃത്തുക്കൾ

Schoolwiki സംരംഭത്തിൽ നിന്ന്
മൂന്ന് സുഹൃത്തുക്കൾ

മാൻകുട്ടിയും ആമയും മരംകൊത്തിയും സുഹൃത്തകളായിരുന്നു കാട്ടി നരികിലെ തടാകത്തിനടുത്തായിരുന്നു അവർ താമസിച്ചിരുന്നത് അവർ തടാകത്തിനരികിലൂടെദി വസവും നടക്കാനിറങ്ങു മായിരുന്നു ഒരു ദിവസം ഒരു വേട്ടക്കാരൻ തടാകത്തിനരികിൽ വലവിരിച്ചു അതു വഴി വന്ന മാൻ കുട്ടി ആ വലയിൽ അകപ്പെട്ടു അവൻ കൂട്ടുകാരെ വിളിച്ചു കരയാൻ തുടങ്ങി അയ്യോ ഞാൻ വലയിൽ പ്പെട്ടെ എന്നെ രക്ഷിക്കണെ നിലവിളിക്കെട്ട കൂട്ടുകാർ:,, ഓടിയെത്തി മാൻക്കുട്ടിയുടെ അവസ്ഥ കണ്ട കൂട്ടുകാർ വിഷമിച്ചുവേട്ടക്കാരൻ വരുന്നതിന്നു മുൻപ് എങ്ങനെയെങ്ങിലും രക്ഷിക്കണം അതിനായി കൂട്ടുകാർ വഴി ആലോചിച്ചു അങ്ങനെ അവർ ചുണ്ടെലിയെ വിളിച്ചു കൊണ്ട് വന്ന് മാൻക്കുട്ടി പെട്ട വലയെ കടിച്ചു മുറിക്കാൻ തിരുമാനിച്ചു അങ്ങനെ എലി വല കടിച്ചു മുറിക്കാൻ തുടങ്ങി പക്ഷേ അതെ സമയം മാൻകുട്ടിയുടെ നിലവിളി കേട്ട വേട്ടക്കാരൻ കൂടാരത്തിൽ നിന്നും പുറത്തിറങ്ങി വേട്ടക്കാരൻ വരുന്നത് കണ്ട മരംകൊത്തി പറന്നെത്തി വേട്ടക്കാരെൻ്റെ തലയിൽ കൊത്താൻ തുടങ്ങി വേദന കൊണ്ട് നിലവിളിച്ച വേട്ടക്കാരൻ കൂടാരത്തിനകത്തേക്ക് ഓടിക്കയറി അപ്പോ മാൻ കുട്ടി സ്വതന്ത്രനായി കൂട്ടുകാർ വീണ്ടും ഒരുമിച്ചുച്ചേർന്ന് സന്തോഷത്തോടെ ജീവിച്ചു.


ആപത്തിൽ സഹായിക്കുന്നവരാണ് യഥാർത്ത സുഹൃത്ത് എന്നതാണ് ഈ കഥയിലെ ഗുണപാഠം

അതുൽ
4 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ