ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/മരം

Schoolwiki സംരംഭത്തിൽ നിന്ന്
മരം

മുറ്റത്തൊരു മരമുണ്ടേ
പൂവുകൾ തരും
കായ്കൾ തരുംമരമാണേ
 കല പില കൂട്ടും കിളികൾപാർക്കുംമരമാണേ
ഇളം കാറ്റിലാടും മരമാണേ
കുളിരേകും മരമാണേ
തണൽ തരുന്നൊരു മരമാണേ

 

അനുഷ്മ എ എസ്
1 ബി ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കവിത