ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/അക്ഷരവൃക്ഷം/നല്ല നാളേക്കായി

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളേക്കായി

പാലിക്കുവിൻ അകലം
ഇന്നാളുകളിൽ
കൈകൾ കഴുകുകിൽ
ശുചിത്വം പാലിക്കുകിൽ
നിശ്ചയം നേടാം വിജയം
സാഹോദര്യത്തിനായ് കോർക്കാം
മനസ്സാകും കൈകൾ
കഴിയൂ വീടിനുള്ളിൽ
ഇന്നാളുകളിൽ
ചെറിയ പിഴവുകൾ
തന്നേക്കാം വലിയ തോൽവികൾ
ജാഗ്രത തന്നെയല്ലോ
വിജയമാർഗ്ഗം
നേരിടാം നമുക്കൊന്നായ്
ഈ പ്രതിസന്ധിയെ
 

അശ്വിൻ ജെ എസ്
10 ഇ ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത