ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ടൂറിസം ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ടൂറിസം ക്ലബ്

വിനോദ-പഠനയാത്രയ്ക്ക് ഉജ്ജ്വല തുടക്കം 

സ്കൂളിലെ 10 -ാം ക്ലാസ്സ് വിദ്യാർത്ഥിനികളെ മാത്രം ഉൾപ്പെടുത്തി ഊട്ടി ,വയനാട്,ആതിരപ്പള്ളി,വണ്ടർലാ എന്നീസ്ഥലങ്ങളിലേയ്ക്ക് നടത്തിയ പഠനയാത്ര കുട്ടികളുടെ ബാഹുല്യംനിമിത്തം രണ്ട്ബാച്ചായി കൊണ്ട് പോയി.പഠനയാത്രയ്ക്ക് ഇത്രയേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്നത് ആദ്യമായാണ്. ഒരോ ക്ലബ്ബിന്റെയും നേതൃത്ത്വത്തിൽ തുടർന്നും പഠനയാത്രകൾ നടന്നുവരുന്നു