ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ ഭീകരനായ വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
ഭീകരനായ വൈറസ്

ലോകമെങ്ങും പിടിച്ചുലച്ചൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസിനെ ചെറുത്തുനിൽക്കാൻ നമ്മൾ ജാഗ്രതകാട്ടേണം
ഇടയ്ക്കിടക്ക് സോപ്പ് കൊണ്ട് കൈകൾ നാം വൃത്തിയാക്കിടേണം
കൊറോണയെ ചെറുക്കാൻ ലോകമെങ്ങും ലോക്ക് ഡൗണിലായി
വാഹനമില്ല,കടകളില്ല,ജോലിയില്ല
ജനജീവിതം ആകെ സ്തംഭിച്ചു
ആയിരക്കണക്കിന് ആളുകളുടെ ജീവനെടുത്ത കൊറോണയെ തുരത്താൻ നാം ഒരുമിച്ചു നിൽക്കേണം
അത്ര ഭീകരൻ ആണീ വൈറസ്

അമൃത അനിൽകുമാർ
8C ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ്,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത