ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ കൊറോണക്കാലത്തെ ശുചിത്വം
കൊറോണക്കാലത്തെ ശുചിത്വം
വ്യക്തി ശുചിത്വം: വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശീലങ്ങൾ കൊറോണ പോലുള്ള മഹാമാരികളെ അകറ്റി നിർത്താൻ സഹായിക്കും.
ആരോഗ്യ ശുചിത്വം: ആരോഗ്യ ശുചിത്വപാലനത്തിലെ പോരായ്മകൾ വ്യക്തിയെ രോഗാവസ്ഥയിലേക്ക് നയിക്കുകയോ രോഗം മൂർച്ഛിപ്പിക്കുകയോ ചെയ്യുന്നു. പരിസര ശുചിത്വം, ഗൃഹ ശുചിത്വം, വ്യക്തി ശുചിത്വം എന്നിവ പാലിക്കപ്പെടണം. ദിവസവും കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും കുടിക്കണം. സമ്പൂർണ്ണ ശുചിത്വമുള്ള ഒരു നല്ല നാളേക്കായി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം