ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ശുചിത്വപൂർണമായ പാരമ്പര്യത്തിനുടമകളാണ് നമ്മൾ കേരളീയർ. വൃത്തിയെന്നാൽ വീട്ടിനുള്ളിലെ വൃത്തി മാത്രമല്ല - നമ്മുടെ നാടും വീടും പരിസരവും ജലാശയങ്ങളും അന്തരീക്ഷവും വൃത്തിയുള്ളതാകുമ്പോഴാണ് ശുചിത്വം എന്ന ആശയം പൂർണമാകുന്നത്.ഈ ആശയം പ്രാവർത്തികമാക്കാൻ ഓരോ വ്യക്തിയും പ്രതിജ്ഞാബദ്ധരാണ്.വ്യകതി അവന്റെ ശുചിത്വം സംരക്ഷിക്കുമ്പോൾ അവന്റെ പരിസരവും സമൂഹവും മെച്ചപ്പെടുന്നു.സാംക്രമിക രോഗങ്ങളുടെ വ്യാപനം തടയാൻ സാധിക്കുന്നു. അങ്ങനെ ശുചിത്വവും സാമൂഹിക ബോധവുമുള്ള ഒരു സമൂഹത്തിൽ കൊറോണയ്ക്ക് എന്നല്ല ഒരു സൂക്ഷ്മജീവിക്കും പിടിച്ചുനിൽക്കാൻ കഴിയില്ല.

അഭിനയ ബി എ
5B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pvp തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം