ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/മാലാഖമാർ

Schoolwiki സംരംഭത്തിൽ നിന്ന്
മാലാഖമാർ

കോവിഡ് എന്ന പേരു കേട്ടു
ലോകം അന്ന് ഞെട്ടിയപ്പോൾ
കേരളം എന്നൊരു നാട് പ്രതിരോധത്തിന്
ചങ്ങല തീർത്തു മഹാമാരിയെ
എതിർത്തു പോരാടാൻ.......
 ദൂരെ ദേശത്തിൽ
 ആയിരമായിരം ജീവനുകൾ
പൊലിഞ്ഞപ്പോൾ കേരളനാട്ടിൽ
 മാലഖമാരുടെ ചിറകിന് കീഴിൽ
രോഗവിമുക്തി നേടി ജീവിതങ്ങൾ..
ഏതു മഹാമാരിയെയും ചെറുത്തുനിൽക്കും
എന്നുടെ നാട് മാമലനാട് കേരളം.

ആശ്രിത രതീഷ്
5B ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത