ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/എന്റെ ലോക്ഡൗൺ ദിനങ്ങൾ
എന്റെ ലോക്ഡൗൺ ദിനങ്ങൾ
ലോക്ഡൗൺ ദിവസങ്ങളിൽ ആദ്യം ഒക്കെ നല്ല സതോഷമായിരുന്നു. കാരണം പരീക്ഷ ഒക്കെ മാറ്റിവച്ചതു കൊണ്ട് വിട്ടിൽ നിൽക്കാം എന്നത് കൊണ്ട്. എന്നാൽ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അന്ന് അത് ഒരു വിഷമമയി മാറിയത്. ഒരു സ്ഥാലത്തുo പോകാൻ പാടില്ല എന്നതാണ് കൂടുതൽ സങ്കsക രമായത്.പിന്നിട് അതിനെക്കുറിച്ച് കൂടുതൽ മനസ്സിലായപ്പോൾ അത് നമുക്കും നമ്മുടെ രാജ്യത്തിനു വേണ്ടിയാണ് എന്നതു കൊണ്ട് നല്ല സമാദാനമായി എല്ലാവരും നമ്മുടെ ഗവണ്മെന്റ് പറഞ്ഞ വാക്കുകൾ അനുസരിച്ചതുകൊണ്ട് നമ്മുക്ക് ഒരു വലിയ വിപത്തിൽനിന്നും രെക്ഷപെട്ടുകൊണ്ടിരിക്കുന്നു. പിന്നെ പിന്നെ അതുമായി പൊരുത്തപ്പെട്ട് വീട്ടിൽ ഇരുന്നു ഓരോന്നും ചെയ്യാൻ തുടങ്ങി. ഞാനും എന്റെ ചേച്ചിയും കൂടി ബോട്ടിൽ ആർട്ടുകളും, ഡ്രയിങ്ങും ചെയ്തു തുടങ്ങി. അത് ഒരു വലിയ സതോഷമാണ് ഞങ്ങൾക്ക് തന്നത്. അച്ഛനും അമ്മയും കുടുബത്തിലുള്ള മറ്റെല്ലാവരും അത് നാനായിട്ടുടെന്നു പറഞ്ഞു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം