ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/എനിക്ക് പറയാനുള്ളത്
എനിക്ക് പറയാനുള്ളത്
എനിക്ക് പറയാനുള്ളത് ഈ കൊറോണ കാലത്തെക്കുറിച്ചാണ്... സ്കൂൾ നേരത്തെ അടച്ചപ്പോൾ ഒരുപാട് സന്തോഷിച്ചിരുന്നു. പിന്നെ നിരാശയും സങ്കടമായി. ഇവിടെ ഞാനും അച്ഛനും കൂടി ചെറിയ ഒരു അടുക്കളത്തോട്ടം ഒരുക്കി. പടം വരയ്ക്കുകയും അനിയത്തിയോട് കൂടി കളിക്കുകയായിരുന്നു മുമ്പൊക്കെ.. ഇപ്പം ഞാൻ അമ്മയെ സഹായിക്കുകയും ചെയ്യും. ലോക്ക് ഡൗൺ കാരണം അന്തരീക്ഷ മലിനീകരണം കുറഞ്ഞത് വലിയ കാര്യമായി തോന്നുന്നു. നമ്മുടെ ഗവൺമെന്റ് ഒരു മുൻകരുതൽ എടുത്തത് കൊണ്ടാണ് നമ്മുടെ രാജ്യത്ത് ഇങ്ങനെ ഒരു മാറ്റം ഉണ്ടായത്..
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം