ഗവൺമെന്റ് കെ. വി. എച്ച്. എസ്. അയിര/അക്ഷരവൃക്ഷം/കീടാണുവിനെ പറ്റിച്ചേ..
(ഗവൺമെൻറ്, കെ.വി.എച്ച്.എസ്. അയിര/അക്ഷരവൃക്ഷം/കീടാണുവിനെ പറ്റിച്ചേ.. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കീടാണുവിനെ പറ്റിച്ചേ..
മിന്നു മുറ്റത്ത് കളിക്കുകയായിരുന്നു. അപ്പോഴാണ് മിന്നുവിന്റെ അച്ഛന് ഒഫീസിൽ നിന്നും എത്തിയത് അച്ഛന്റെ കൈയിൽ ഇരുന്ന ഒരു കീടാണു ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് പറഞ്ഞു " ഹായ് ഈ വീട്ടിലുള്ള എല്ലാവരുടെയും പുറത്ത് കേറി കളിക്കാം "പക്ഷേ അച്ഛൻ വന്നപ്പോൾ തന്നെ മിന്നു കൈ കഴുകാനായി വെള്ളും സോപ്പും കൊടുത്തു അതേടെ വീണു പിടഞ്ഞു.
കൈ കഴുകിയതിനു ശേഷം മിന്നു പറഞ്ഞു കീടാണൂനെ പറ്റിച്ചേ
|
||
അനന്യ. എ. എസ്
|
1A ജി. കെ. വി. എച്ച്. എസ്. എസ്. അയിര പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 11/ 02/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ