സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. ശ്രീകാര്യം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
വൈറസ്

ആകാശഗോളങ്ങളിൽ
വ്യത്യസ്‌ഥചലനം..
മഹാമാരിയായിവർഷിക്കും
ഭൂതലത്തിൽ...
ഹേ മനുഷ്യ നീ സൂക്ഷിപ്പൂ
ഭൂമീദേവിതൻ മാറ് പിളർന്ന
ഈ വൈറസിനെ...
പുഞ്ചിരി തൂകി പാറിപ്പറന്നൊരാ
പിഞ്ചോമനയെ രക്ഷിപ്പൂ.....
കാത്തിരിപ്പൂ പൂക്കാലം
ഓർമ്മതൻ അങ്കണത്തിൽ....

അസ്മിയ
5 ബി ഗവ. എച്ച് എസ് ശ്രീകാര്യം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത