ഗവൺമെൻറ്, എച്ച്.എസ്. പെരുമ്പഴുതൂർ/അക്ഷരവൃക്ഷം/ആനത്തലവനും ഭാര്യയും
ആനത്തലവനും ഭാര്യയും
ഒരിടത്തു ഒരു വലിയ തടാകം ഉണ്ടായിരുന്നു .ആ തടാകം താമരകൾ കൊണ്ട് നിറഞ്ഞിരുന്നു .ഒരു ദിവസം ആനത്തലവനായ കാലഭേന്ദ്രൻ കൂട്ടുകാരോടൊപ്പം തടാകത്തിലിറങ്ങി .ആനകൾ താമരത്തണ്ടുകൾ പറിച്ചു തിന്നാൻ തുടങ്ങി അവർ തിരിച്ചു കയറുമ്പോൾ ആനത്തലവനെ മുതല പിടിച്ചു .ആനയുടെ കാൽ മുതലയുടെ വായില് അകപ്പെട്ടു .ആനയും മുതലയും ദിവസങ്ങൾ മത്സരിച്ചു .ആരും ജയിച്ചില്ല .തലവൻ ക്ഷീണിക്കുന്നതു കണ്ടു മറ്റു ആനകൾ സ്ഥലം വിട്ടു .അവിടെ ആനത്തലവന്റെ ഭാര്യ ദയാവതി മാത്രമായി .കാലഭേന്ദ്രൻ ദയവാദിയോട് രക്ഷ പെടാൻ ആവശ്യപ്പെട്ടു .എന്നാൽ ദയാവതി അനുസരിച്ചില്ല. .ദയാവതി മുതലയെ ദേക്ഷ്യം പിടിപ്പിക്കാൻ പറഞ്ഞു മഹാ ധീരനായ അങ്ങയെ ഒരു വെറും ഞണ്ടു പിടിച്ചു കളഞ്ഞല്ലോ .'അയാൾക്കു തന്റെ ഭാര്യ തന്നെ രക്ഷിക്കാൻ പറയുന്നതെന്ന് മനസിലായി .ദയാവതിയുടെ ബുദ്ധി ഫലിച്ചു .മുതല ഇത് കേട്ടയുടനെ ദേഷ്യത്തിൽ വാ തുറന്നു .ആനത്തലവന്റ മുതലയുടെ മുതലയുടെ വായിൽ നിന്ന് കാൽ വലിച്ചെടുത്തു ,എന്നിട്ടു അയാൾ മുതലയുടെ തലയിൽ ആഞ്ഞു ചവിട്ടി. കാലഭേന്ദ്രൻ വിജയാഹ്ളാദം മുഴക്കി. പേടിച്ചോടിയ ആനകൾ തലവന്റെ ചിഹ്നം വിളി കേട്ട് തിരിച്ചു വന്നു . ആനത്തലവൻ അവരെയും നയിച്ച് മുന്നോട്ടു പോയി .
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 16/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച കഥ