സഹായം Reading Problems? Click here


ഗവൺമെൻറ്, എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/പരിസ്ഥിതി -കവിത -ജലം

Schoolwiki സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
പരിസ്ഥിതി -കവിത -ജലം


കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്ക് അലക്കുവാനും വേണം ജലം
ഏവർക്കും അഴുക്ക് അകറ്റാനും വേണം ജലം

ജലക്ഷാമമിന്നു രൂക്ഷമാം നാടാകെ
 ജനക്ഷേമമതിനാലെത്രയോ കഷ്ടം
അരുതരുത് ദുരുപയോഗമതിനാല്
ജല ദുരുപയോഗമരുത്

ജലം അമൂല്യമാണ്
അത് അറിയുക ജനതേ
ജലം അമൂല്യമാണ്
അത് കരുതുക ജനതേ

ജീവാമൃതമാം നമ്മുടെ ജലം
പാഴാക്കിയാൽ സർവ്വനാശമുണ്ടാം
ഓരോ തുള്ളിയിലെയും ജീവന്റെ വില
അന്ന് നാം തിരിച്ചറിയും

ആഗ്‌നസ്
5ഡി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത