ഗവൺമെന്റ് എച്ച്.എസ്. കാച്ചാണി/അക്ഷരവൃക്ഷം/കരുതലിൻ നാളുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കരുതലിൻ നാളുകൾ

ലോകത്തെ ചുട്ടെരിക്കാൻ ആയി അവതരിച്ച കോവിഡിനെ ആട്ടിപ്പായിക്കാം നമുക്കൊരുമിച്ച്
 അതിനായി നാം അകന്നിരിക്കുംഅകന്നിരി കണംഇപ്പോൾ
 ത്യാഗം സഹിച്ചാൽ ഭാവിയിൽ ഒത്തുചേരാം.
 സോപ്പും, ഹാൻഡ് വാഷും നമ്മെ സഹായിക്കും ഗോവിനെ തിരെ പൊരുതാൻ ആയി.
 നാം മുന്നിട്ടു ഇറങ്ങും ബ്രേക്ക് ദി ചെയിനിന്നായി
 പിന്നെങ്ങനെ ആ കൊടും ഭീകരന്
 നമ്മുടെ നാട്ടിൽ നിലയുറച്ച് നിൽക്കാനാവും?
 മൂന്നാം ലോക മഹായുദ്ധ
 അന്തരീക്ഷം
 സൃഷ്ടിച്ച നിനക്കിവിടെ സ്ഥാനമില്ല.
 നീയെന്ന കൊടും മഹാമാരിയെ ഓടിക്കാനായി
 നാമൊന്നായി മുന്നിട്ടിറങ്ങുന്നു- പ്രളയത്തിൽ ഒന്നായി ഇറങ്ങിയ പോലെ.
നീ കൊയ്തെടുത്ത മനുഷ്യജീവന് പകരമായി
 നിന്റെ വർഗ്ഗത്തെ ഒന്നടങ്കം കെട്ടു കെട്ടിക്കും- ഈ അമ്മ ഭൂമിയിൽ നിന്നും. എന്നെന്നേക്കുമായി....

റ്റീന.എ.എസ്‌
9.ബി ഗവണ്മെന്റ് ഹൈസ്കൂൾ,കാച്ചാണി
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 01/ 02/ 2022 >> രചനാവിഭാഗം - കവിത