ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/ശുചിത്വത്തിലൂടെ ആരോഗ്യം
ശുചിത്വത്തിലൂടെ ആരോഗ്യം
ഒരിടത്തൊരു വീട്ടിൽ മനു എന്നൊരു കുട്ടി ഉണ്ടായിരുന്നു. ഒരു ദിവസം അവൻ സ്കൂളിൽ ആയിരുന്നപ്പോൾ അവന്റെ ടീച്ചർ പറഞ്ഞു കുട്ടികളെ, നിങ്ങൾ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക മലിനമായ ജലം കെട്ടികിടക്കാൻ അനുവദിക്കരുത് അല്ലെങ്കിൽ കൊതുകുകൾ വന്നു അതിൽ മുട്ടയിട്ടു കുറെ കൊതുകുകൾ ആകും അവ വന്നു നിങ്ങളെ ആക്രമിക്കും അതിലൂടെ ചിക്കൻഗുനിയ ഡെങ്കിപ്പനി മുതലായ മാരക രോഗങ്ങൾ വരും .അതുകൊണ്ടു തന്നെ എല്ലാവരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എല്ലാവരും സമ്മതിച്ചു .പക്ഷേ മനു വീട്ടിൽ ചെന്ന് ടീച്ചർ പറഞ്ഞതൊന്നും അവൻ അനുസരിച്ചില്ല. ഒരു ദിവസം അവനു പനി വന്നു അവന്റെ മാതാപിതാക്കൾ അവനെ ആശുപത്രിയിൽ കൊണ്ടുപോയി അപ്പോൾ ഡോക്ടർ പറഞ്ഞു ഇത് കൊതുകുകൾ പരത്തുന്ന ഒരുതരം പനിയാണ് അപ്പോൾ മനു അവന്റെ ടീച്ചർ പറഞ്ഞ കാര്യങ്ങൾ ഓർത്തു അന്ന് അവൻ അത് അനുസരിച്ചിരുന്നെങ്കിൽ തനിക്ക് ഈ അവസ്ഥ .വരില്ലായിരുന്നു എന്ന് അവൻ ആലോചിച്ചു
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ