ഗവൺമെൻറ്, എച്ച്.എസ്. എസ് അയിരുപ്പാറ/അക്ഷരവൃക്ഷം/പ്രതിരോധിക്കാം നമുക്ക് ഒന്നായി--------
പ്രതിരോധിക്കാം നമുക്ക് ഒന്നായി --------
ഇപ്പോൾ നമ്മുടെ ലോകത്ത് ബാധിച്ചിരിക്കുന്ന രോഗം കൊറോണ എന്ന മാരകമായ വൈറസ് സമൂഹത്തിലെ കോവിഡ് 19 എന്ന വൈറസ് ആണ്,അസുഖം ഉള്ളവർ ചുമക്കുമ്പോഴും തുമ്മുബോഴും സമ്പർക്കത്തിലൂടെയും ഈ രോഗാണുക്കൾ മറ്റുള്ളവരിലേക്ക് പകരുന്നു, ഈ രോഗാണുക്കൾ നമ്മുടെ കയ്യിൽ ആകുമ്പോൾ ആ കൈവെച്ചു കണ്ണിലോ മൂക്കിലോ സ്പർശിക്കുമ്പോൾ രോഗാണുക്കൾ നമ്മളിലേക്ക് കടക്കുന്നു, കൃത്യ സമയത്ത് രോഗനിർണയവും ചികിത്സയും നടത്തിയില്ലെങ്കിൽ മരണം വരെ സംഭവിക്കാം, മാത്രവുമല്ല മറ്റുള്ളവരിലേക്ക് ഇത് പടർന്നുപിടിക്കുകയും സമൂഹവ്യാപനം ഉണ്ടാകുകയും ചെയ്യും, ഇതിനെ പ്രധിരോധിക്കാൻ ഏകമാർഗം വ്യക്തി ശുചിത്വവും അത്യാവശ്യം അല്ലാതെ പുറത്തിറങ്ങി മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപെടാതിരിക്കുകയും ചെയ്യുകയാണ് നല്ലത്, അഥവാ പുറത്തിറങ്ങുകയാണങ്കി ആവശ്യമായ മുൻകരുതൽ എടുക്കണം, മാസ്ക് ധരിച്ചു പുറത്തിറങ്ങുകയും കൈകൾ ഇടക്കിടെ വൃത്തിയായി കഴുകുകയും ചെയ്യുന്നതുമൂലം ഈ രോഗാണുവിനെ നമ്മളിലേക്ക് കടക്കാതെ പ്രതിരോധിക്കാൻ സാധിക്കും വ്യക്തി ശുചിത്വം നോക്കുന്നതിലൂടെ നമ്മുക്കും നമ്മുടെ സമൂഹത്തിനും പ്രയോചനമാകുന്ന ഒരു നല്ല ശീലം വളർത്തി എടുക്കാൻ നമുക്ക് പരിശ്രമിക്കാം
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം