ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/സുന്ദരി പൂമ്പാറ്റ

Schoolwiki സംരംഭത്തിൽ നിന്ന്
സുന്ദരി പൂമ്പാറ്റ

പുള്ളിയുടുപ്പിട്ട പൂമ്പാറ്റ പാറിപ്പാറി വന്നെത്തി
പൂവുകൾ നിറയും പൂന്തോപ്പിൽ തേൻ നുകരാൻ ആയി വന്നെത്തി
സുന്ദരിയാം ചെറു പൂമ്പാറ്റ പൂക്കൾ താൻ തോഴി പൂമ്പാറ്റ
ഓരോ പൂവിനും ഉമ്മകൊടുത്തു പൂവിൻ കാതിൽ പാട്ടുകൾ പാടി
പുള്ളിയുടുപ്പിട്ട പൂമ്പാറ്റ പാറി പാറി പറന്നു എത്തി
തേൻ നുകരാൻ വന്നെത്തി
 

അനാമിക എസ്
4 A ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്,ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത