ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/കൈകോർക്കാതെഅതിജീവിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
കൈകോർക്കാതെഅതിജീവിക്കാം

ലോകജനതയെ ഞെട്ടിക്കാൻ ആയി ആയി
വന്നെത്തിയ ഒരു വൈറസ്
ഭൂമിയെ മുഴുവൻ ഭീതിയിലാഴ്ത്തി
ഭീകര താണ്ഡവം ആടുന്നു

ആഘോഷങ്ങൾ മാറ്റിവെച്ചു
ആൾക്കൂട്ടം നാം ഒഴിവാക്കി
വ്യക്തിശുചിത്വം പാലിച്ചു നാം
വീട്ടിനകത്ത് ഇരിപ്പായി
 

ഭദ്ര ശ്രീ. എ സ് ആചാര്യ
3 A ഗവ.സെൻട്രൽ എൽ പി എസ് , ഇലകമൺ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - കവിത