ഗവൺമെന്റ് സെൻട്രൽ എൽ.പി.എസ്, ഇലകമൺ/അക്ഷരവൃക്ഷം/എന്താണീ കൊറോണ?
എന്താണീ കൊറോണ?
2019 ഡിസംബർ 31ന് ചൈനയിലെ വുഹാൻ എന്ന നഗരത്തിൽ പൊട്ടിപ്പുറപ്പെട്ട ഒരു വൈറസാണ് കൊറോണ. ഈ വൈറസ് മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടർന്ന് ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ചു. ഇന്നുവരെ 16 ലക്ഷത്തിലധികം പേർക്ക് രോഗം പടർന്നു പിടിച്ചു. ഏകദേശം ഒരു ലക്ഷം പേർ ഈ രോഗം വന്ന് മരിച്ചു. Covid 19 എന്നാൽ corona virus disease എന്നതിൻറെ ചുരുക്കമാണ്. നമ്മുടെ ഇന്ത്യയിൽ കേരളത്തിലെ തൃശൂർ ജില്ലയിലാണ് കൊറോണ ആദ്യം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് മറ്റു ജില്ലകളിലേക്ക് വ്യാപിച്ചു.സാമൂഹിക അകലം പാലിക്കുക എന്നുള്ളതാണ് ഇത് വരാതിരിക്കാനുള്ള ഏക മാർഗ്ഗം. അതിനുവേണ്ടി സർക്കാർ കണ്ടെത്തിയ മാർഗ്ഗമാണ് ലോക്ക് ഡൗൺ.പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കണം. കൈകൾ എപ്പോഴും സോപ്പ് ഉപയോഗിച്ച് കഴുകണം. എത്രയും പെട്ടെന്ന് ഈ കൊറോണയെ ലോകത്തുനിന്ന് തുരത്തണം.
സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വർക്കല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 28/ 07/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം