Schoolwiki സംരംഭത്തിൽ നിന്ന്
വേണം ഈകാര്യങ്ങളിൽ (ശദ്ധ
കൊറോണ വൈറസ് അണുബാധ പടർന്നു പിടിയ്ക്കാതിരിക്കാൻ ചില മുൻകരുത്തലുകൾ നാം എടുക്കണം .വ്യക്തിശുചിത്വം ഏറെ (പധാനമാണ്.
ഓരോ വ്യക്തികളും ആരോഗ്യപരാമായ കാര്യങ്ങൾ (ശദ്ധിച്ചാൽ നമുക്ക്
എന്ത് വൈറാറസിനെയും തടയാം.
കൊറോണ വൈറസ് ,ഒരു മഹാമാരിയാണ് അതിനെ തടയുന്നാതിനായി നമ്മൾ ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം .
മാസ്ക് ധാരിക്കുക എന്നിങ്ങനെ ചെയ്യത്താൽ നമുക്ക് വൈറസ്സിൽ നിന്നും
രക്ഷ നേടാം.
കൊറോണ വൈറസിനെക്കുറിച്ച് കൃത്യമായി അറിയാതെയും
അനാവശ്യ വാർത്തകളിലൂടെ ജനങ്ങളിൽ ഭയപ്പൊടുണ്ടാക്കുന്ന പല വ്യാജ
വാർത്തകളുമുണ്ട് . ഇതു ബാധിച്ചാൽ മരിച്ചു പോകുമെന്ന ധാരാണയും
പലർക്കുമുണ്ട് . എന്നാൽ കൃത്യമായി തിരിച്ചറിഞ്ഞു ചികിഝച്ചു മാറ്റാവുന്നതു തന്നെയാണ്.കൊറോണ വൈറസിനെതിരെ അ(തയ്ക്കും ഫലവത്തായ മരുന്നുകൾ ഇതു വരെ കണ്ടെത്തിയിട്ടിയില്ലെന്നതാണ് ഈ രോഗത്തെ കൂടുതൽ ഭയപ്പെടുത്തുന്നാത്. എന്നാൽ ഈ രോഗംമൂർഛിയ്ക്കുന്നതിനു മുൻപേ ചികിഝ തേടിയാൽ ചികിഝിച്ചു ഭേദമാക്കാം.
കൈകൾ ഇടയ്ക്കിടെ നല്ലതു പോലെ കഴുകുക (പത്യോകിച്ചും പുറത്തു പോയി വന്നാൽ 20 സെക്കൻെറ്റ എങ്കിലും കൈകൾ തുടർച്ചയായി
കഴുകേണ്ടത് ഏറെ അത്യാവശ്യമാണ് രോഗാണുക്കൾ പടരാതിരിക്കാൻ ഇതേറെ സഹായിക്കും.
(സവങ്ങളിലൂടെ പകരാൻ സാധിതകളുള്ളതിനാൽ തുമ്മുപ്പോഴും
ചുമയ്ക്കുപ്പോഴുമെല്ലാം കൈ കൊണ്ടു വായ പൊത്തുക ശേഷം നല്ല പോലെ
കൈ കഴുകുക കൈ കഴുകാതെ വായ, കണ്ണ് , മൂക്ക് എന്നിവിടങ്ങളിൽ
തൊടരുത് .
രോഗ ലക്ഷണങ്ങൾ ഉള്ളവർ ജനങ്ങളുമായി ഇടപഴകാതിരിയ്ക്കുക ഇത് മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്ക് അതിവേഗം പടർന്നു പിടിക്കുന്ന ഒന്നാണ് ഇതുപോലെ രോഗ ബാധിതരുമായി സംസർഗ്ഗം വേണ്ട. സംശയകരമായ രോഗ ലക്ഷങ്ങൾ കണ്ടാൽ ഉടൻ ചികിഝ തേടുക. തുടക്കത്തിൽ ചികിഝിച്ചാൽ രോഗം അപകടകരമല്ല.ഇതിനു പൂർണമായി
മരുന്നില്ലെങ്കിലും രോഗ ലക്ഷണം കുറയ്ക്കാനുള്ള സപ്പോർട്ടീവ് ചികിഝ ലഭിമാണ്.
പനി , തൊണ്ട വേദന, ശ്വാസ തടസം, ജലദോഷം, എന്നിവയാണ് ഇതിൻെറ (പരംഭ ലക്ഷണങ്ങൾ വന്നാൽ സാധാരണ പനിയാണ് എന്ന് കരുതി നിസാരമായി എടുക്കാതിരിയ്ക്കുക കാരണം ഇത്തരം അസുഖമുള്ള സാഹചര്യത്തൽ ഇക്കാര്യത്തിൽ (ശദ്ധ വയ്ക്കുക. മാസ്ക് ധരിച്ച് പൊതു സ്ഥലങ്ങളിൽ (പത്യേകിച്ചും ആശുപ(തികളിൽ പോക്കുക.
ഇതിനെ പേടിയ്ക്കാതെ നമുക്ക് ജാഗരൂകരയായിരിക്കാം. ഇതിനെതിരേ
ജാതിമത ചിന്തകൾ വെടിഞ്ഞ് ഒത്ത് ഒരുമിച്ച് നമുക്ക് വൈറസിനെ തുരത്താം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|