ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2023 - 26 | 2024 - 27 | 2025 - 28 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 17-11-2025 | Minimole |
അംഗങ്ങൾ
1 AAYISHA H
2 ABHINAND A
3 ABHIRAMI P M
4 AFNAL S MADHU
5 AMANA FATHIMA S
6 AMRITHA KRISHNAN R D
7 ANANYA G P
8 ANASWARA . S V
9 ANGEL S
10 ANNA SREEKUMAR A S
11 ANOOP M S
12 ANOOP V A PAUL
13 ARJUN S
14 ASWIN A S
15 AVANTHIKA A
16 C V SAGAR SANGEETH
17 GOPIKA S S
18 LIJIN LEEN
19 MANJIMA J.S
20 NISSI.S.S
21 NIVETHIA S
22 NIVIN ANOOP
23 PAVITHRA R S
24 PRADHOSH NATH B K
25 PRANAV KRISHNAN A S
26 SANJANA S 27 SAURAV .S J
28 SREE NANDAN B S
29 SUKRITHA S S
30 YADHUDEV S S
.

പ്രവർത്തനങ്ങൾ
പ്രവേശന പരീക്ഷ
ജൂൺ പത്താം തീയതി മുതിർന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ദേവിക , സ്വാതിക്, ശ്രീലക്ഷ്മി, ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ ആരിഫ് വി.എ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരായ മിനിമോൾ, ബിന്ദു സി റ്റി എന്നിവരുടെ സഹായത്തോടെ പ്രവേശന പരീക്ഷ നടത്തി. ഒരേ സമയത്ത് 15ലധികം സിസ്റ്റം ഇതിനായി ക്രമീകരിച്ചു . പരീക്ഷ ഇൻസ്റ്റലേഷൻ പരീക്ഷ നടത്തിപ്പ് എന്നിവയിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു. പരീക്ഷയ്ക്ക് തലേദിവസം തന്നെ ലാപ്ടോപ്പുകൾ ലിറ്റിൽ ഗേറ്റ് സംഘങ്ങളുടെ സഹായത്തോടെ ക്രമീകരിക്കുകയും സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്ന ഘട്ടങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. എസ് എച്ച് ഫയലുകൾ കൈകാര്യം ചെയ്യുന്നത് എങ്ങനെയെന്ന് ധാരണ കുട്ടികൾക്ക് ലഭിക്കുന്നതിന് ഇത് സഹായകരമായി . രാവിലെ 10 മണിക്ക് ആരംഭിച്ച പരീക്ഷ ഉച്ചയ്ക്ക് മൂന്നുമണിയോടെ അവസാനിച്ചു.
.