ഗവൺമെന്റ് വി. &എച്ച്. എസ്. എസ്. കുളത്തൂർ/അക്ഷരവൃക്ഷം/ കൊറോണ എന്ന കോവിഡ് 19.

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ എന്ന കോവിഡ് 19     

കൊറോണ എന്ന മഹാമാരി ഇന്ന് മാരകമാം വിധം ക്യാൻസർ രോഗത്തെക്കാൾ വേഗത്തിൽ പടർന്നുകൊണ്ടിരിക്കുകയാണല്ലോ. ദശലക്ഷക്കണക്കിനാളുകളാണ് ഈ ദിവസങ്ങളിൽ മാരകമായ വൈറസിന് ഇരയാകുന്നത്.ഇതിനാൽ തന്നെ ഈ സൂക്ഷമ ജീവി സമൂഹഹത്തിൽ പല തരം പ്രശനങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നു. കൊറോണ പടരുന്ന സാഹചര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടായി നേരിടേണ്ടതാണ്. വ്യക്തി അകലം പാലിക്കുകയാണ് ഇവയെ നേരിടാനുള്ള ഒരു വഴി.കൂടാതെ വ്യക്തി സൂചിത്വം ഏറെ പ്രാധാന്യ അർഹിക്കുന്ന. Home Stayആദ്യ അനുഭവങ്ങളിലൊന്ന്.ഇയെല്ലാം പാലിച്ചാൽ കൊറോണയെ മാറ്റാൻ സാധിക്കും. കൊറോണാ ലക്ഷണങ്ങൾ - - - - - - - - - - - - - - - - - - - - - - 1 - 3 ദിവസം ---- പനി, തൊണ്ടവേദന 4 --ാo ദിനം - - - - - തൊണ്ടവേദന, തൊണ്ടയടപ്പ് ,ശരീരതാപനില കൂടൽ. തലവേദന ദഹനക്കുറവ്, വയറിളക്കം. 5-ാ0 ദിനം :... പേശീ വേദന, വരണ്ടതൊണ്ട, തളർച്ച് 6 -ാം ദിനം :.... 37°C വരെ പനി, ശ്വാസതടസം, ചർദ്ദി, അതിസാരം. 7-ാo ദിനം - - - - - 38°C. വരെ പനി, ശ്വാസതടസ്സം, പേശീ വേദന , 8-9 -ാം ദിനം ---- രോഗലക്ഷണങ്ങൾ വർദ്ധിക്ക, ഉയർന്ന പനി, ചുമ, ശ്വാസതടസ്സം

കൊറോണ പിടിപെട്ട വ്യക്തി ഡോക്ടറുടെ നിർദ്ദേശം കർശനമായി പാലിക്കുകയാണ് വേണ്ടത്. മറ്റുള്ളവരുമായി ഇടപഴകാറിരിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ബയോഗിക്കുക, 14 ദിവസം കോറൻന്റയ്നിൽ ആയിരിക്കുക. മുകളിൽ പറഞ്ഞിരിക്കുന്ന രോഗലക്ഷണങ്ങൾ നമുക്കോ ബന്ധുക്കൾക്കോ ഉണ്ടെങ്കിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെടേണ്ടതാണ് .

കൊറോണ പിടിപെടാതിരിക്കാൻ നാം തന്നെ മൻകരുതലുകൾ എടുക്കേണ്ടത് ആവശ്യമാണ്. ആവശ്യത്തിന് വെള്ളം കുടിക്കുക, കൊറോണ രോഗികളുമായി അകലം പാലിക്കുക, മാസ്ക് ധരിക്കുക ,സാനിറ്റയ്സർ പ്രയോഗിച്ച് കൈയ്യും മുഖവും നന്നായി കഴുക ക, അനാവശ്യ യാത്രകൾ ഒഴിവാക്കുക, പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടാതിരിക്കുക എന്നിവയിലൂടെ കൊറോണയെ തുരത്താൻ ഒരു പരിധി വരെ സാധിക്കും. എല്ലാറ്റിനുമുപരി ആരോഗ്യ വകുപ്പും ഗവൺമെന്റും നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കുക. നല്ലൊരു വരും ലോകത്തെ മുന്നിൽ കണ്ടു കൊണ്ട് ശ്രദ്ധയോടെ മുന്നോട്ട് നീങ്ങാം .


അലന്യ
7 C ഗവൺമെൻറ്, വി.&എച്ച്.എസ്.എസ് കുളത്തൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം