ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

കായലോളങ്ങൾ തൻ
കാതിൽ ചിലമ്പുന്ന കാറ്റും
കാടുകൾക്കുള്ളിലെ സസ്യ വൈവിധ്യവും
ഭൂതകാലത്തിലെ സാക്ഷ്യം !

അമ്മയാം വിശ്വപ്രകൃതിയി നമ്മൾക്ക്
തന്നെ സൗഭാഗ്യങ്ങളെല്ലാം
നന്ദിയില്ലാതെ തിരസ്കരിച്ചു നമ്മൾ
നന്മ മനസ്സിൽ ഇല്ലാത്തോർ.

വിസ്തൃതിയാണ്ടൊരു നീലജലാശയം
ജൈവിക വിസ്മയം തീർത്തു നാട്ടിൽ
ഇന്നിവിടെ ജലാശയം മാലിന്യ കണ്ണുനീർ- പൊയ്കകൾ എന്ന്യേ
 

മിഥുന പി പുഷ്പൻ
9 എ ഗവൺമെന്റ് വി.എച്ച്.എസ്സ്.എസ്സ്.ഫോർ ഗേൾസ് പെരുവ
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത