സഹായം Reading Problems? Click here


ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/പരിസ്ഥിതി ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ പരിസ്ഥിതി ബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ യാണ് പരിസ്ഥിതി ക്ലബിന് രൂപം നൽകിയത്. ഈ വര്ഷം പരിസ്‌ഥിതി ദിനം വിപുലമായി ആഘോഷിച്ചു.ശാസ്ത്ര സാങ്കേതിക കൌൺസിലിന്റെ അഭിമുഖ്യത്തിൽ ക്വിസ്,സെമിനാർ ,റാലി എന്നിവ നടത്തി. സ്കൂൾ വളപ്പിൽ മരങ്ങൾ വച്ച് പിടിപ്പിച്ചു.കുട്ടികൾക്ക് വൃക്ഷതൈ നൽകി. അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കി കൊടുത്തു.