സഹായം Reading Problems? Click here


ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കഴിഞ്ഞ മൂന്ന് വർഷമായി സ്കൂളിൽ ഇതിന്റെ പ്രവർത്തനം ആരംഭിച്ചു.മുപ്പതു കുട്ടികൾ ഇതിൽ അംഗങ്ങളാണ് .വർഷംതോറും ക്യാമ്പ് സംഘടിപ്പിക്കുന്നു.കുട്ടികളിൽ നന്മയുടെ പാഠങ്ങൾ ഉണ്ടാക്കി എടുക്കുക എന്നതാണ് ഇതിന്റെ മഹത്വവും.