സഹായം Reading Problems? Click here


ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്/ആർട്‌സ് ക്ലബ്ബ്-17

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ സർഗ്ഗവാസന വരുത്തുന്നതിന് വേണ്ടി മ്യൂസിക് ക്ലബിന് രൂപം നൽകി.വിവിധ മത്സരങ്ങളിൽ സമ്മാനങ്ങൾ നേടുന്നതിനുവേണ്ടി കുട്ടികളെ ഗ്രൂപ്കളായി തിരിക്കുകയുമവർക് വേണ്ട പരിശീലനം നൽകുകയും ചെയ്യുന്നു.ക്ലാസ് സമയത്തിന് പുറമെ അവധി ദിവസങ്ങളിലും അവർക്കു പരിശീലനം നൽകി വരുന്നു.