ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പ്രകൃതിയും മനുഷ്യനും

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയും മനുഷ്യനും

 
മനുഷ്യാ നിനക്കെന്തൊരു അഹന്തയാ ,സുന്ദരമാം ഭൂമിയിൽ നീ
കാട്ടുന്ന പരാക്രമങ്ങൾ
തെല്ലും നിൻ മനസ്സിനെ
വേദനപ്പിക്കുന്നില്ലല്ലോ
പച്ച പരവതാനിപ്പോൾ
മനോഹരമാം പാടങ്ങൾ ഇന്നില്ലല്ലോ
കിളി കൂട് കൂട്ടാൻ മരച്ചില്ലകൾ ഇന്നില്ല
എല്ലാം എല്ലാം നീ നിന്റെ സുഖത്തിനായി വെട്ടി മാറ്റി
ഭൂമി തൻ കണ്ണുനീർ പോലും നി കാണുന്നില്ല
മഴ ഇല്ല പുഴ ഇല്ല കായൽ ഇല്ല ....
എല്ലാം എതോ ഓർമ്മകൾ മാത്രം

അൽ സാബിത് .എ
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത