ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ പരിസ്ഥിതി-കാണുന്നില്ലയോ നാട്ടുകാരോ

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി-കാണുന്നില്ലയോ നാട്ടുകാരോ

കാണുന്നില്ലയോ നാട്ടുകാരോ
നമ്മുടെ പരിസ്ഥിതിയുടെ സ്ഥിതി
ഇങ്ങനെ പോയാൽ പരിസ്ഥിതിയില്ല പിന്നെ നാമും ഇല്ലേയില്ല നാട്ടുകാരേ.
പച്ച വൃക്ഷങ്ങളെ വെട്ടിനശിപ്പിച്ച് പക്ഷിമൃഗാദികൾ നശിച്ച് പോകുന്നേ
നമ്മുടെ നാടാകെ വീടാകെ നശിച്ച് പോകുന്നേനാട്ടുകാരേ
വീടും നാടും ഇല്ലാതെ പോയിടും
മണ്ണിൻ ഒലിപ്പ് തടയാനാകില്ല
ചുഴലികാറ്റിനെ തടയാനുമാകില്ല
മരണം തന്നെ അണഞ്ഞു വന്നീടുമേ
ഇങ്ങനെയൊന്നും ഭവിക്കാതിരുന്നീടുവാൻ
പരിസ്ഥിതിയെ പൊന്നുപോലെ മുത്തു പോലെ സൂക്ഷിക്കയെന്നുംനാട്ടുകാരേ'

ആഷിൻ.എ.എൽ ..
2 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത