ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ നമുക്കു നേരിടാം
നമുക്കു നേരിടാം
ഈ ലോകത്തെ കീഴടക്കിയ കോവിഡ്19 എന്ന ഈ മഹാമാരിയെ നമുക്ക് പ്രതിരോധിക്കാം.നാമറിയാതെ നമ്മിലേക്കു പടരുന്ന മഹാമാരിയാണിത്.ഇതിനെ പ്രതിരോധിക്കാൻ കേരളവും ഈ ലോകവും കിണഞ്ഞ് പരിശ്രമിക്കുകയാണ്.മാസ്ക് ഉപയോഗം,അകലം പാലിക്കൽ,സർക്കാർ നിർദ്ദേശ്ശങ്ങൾ പാലിക്കൽ മുതലായവ വഴി നമുക്കും ഈ യജ.ഞത്തിൽ പങ്കാളികളാകാം.കൈകഴുകൽ ഉൾപ്പടെയുള്ള വ്യക്തി ശുചിത്വം ഏതൊരു പകർച്ച വ്യാധിയിൽ നിന്നും നമുക്ക് രക്ഷ തരും.നമ്മുടെ രക്ഷയ്ക് വേണ്ടി പരിശ്രമിക്കുന്ന സർക്കാരും,വിശിഷ്യാ ആരോഗ്യ പ്രവർത്തകരും പോലീസ് ഉൾപ്പടെ മറ്റു വിഭാഗങ്ങളും അഭിനന്ദനങ്ങൾ അർഹിക്കുന്നു.
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാറശ്ശാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം