ജൻമo നൽകിയ നാടിത്
ദൈവത്തിൻ സ്വന്തം നാടിത്
മഹാ മാറിയെ തടയാൻ ഒരുമിച്ചൊന്നായ് മുന്നോ രാം
തളരുകില്ല ഈ കൈകളെന്നും
നിപ നൽകിയ പാഠമാം പതരുകില്ലി മണ്ണിലെന്നും
ഉൾക്കരുത്തിൽ ശക്കി നാം ഉണും നാം ഉയരും
നാം കേരളത്തിൽ മന്ത്രമായ്.
ആസ്വിൻ എസ്
1 B ഗവ യു പി എസ് വെള്ളറട പാറശ്ശാല ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത