ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/കൊറോണ ദുരന്തം

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ ദുരന്തം

നമ്മുടെ ലോകം കൊറോണ എന്ന രോഗം ബാധിച്ചിരിക്കുകയാണ്. മനുഷ്യൻ മനുഷ്യനായി ജീവിക്കാൻ പഠിപ്പിച്ച ഒന്നാണ് കൊറോണ. മനുഷ്യന്റെ അഹങ്കാരവും

ആർഭാടവും അത്യാഗ്രഹവും നിലച്ചു. കുറച്ചു ദിവസങ്ങൾ മനുഷ്യൻ മനുഷ്യന്റെ ശ്വാസത്തെ തന്നെ ഭയന്ന ദിനങ്ങൾ. മനുഷ്യൻ കണ്ടതിനപ്പുറം കാണാത്ത സത്യങ്ങൾ ഉണ്ടെന്ന് ലോകമെമ്പാടും മനസ്സിലാക്കി. ആറ്റം ബോംബുകളുടെ ശൂന്യതയെന്താണെന്ന് പഠിപ്പിച്ചു. പണം കൊണ്ട് എല്ലാം നേടാം എന്ന് കരുതിയ മനുഷ്യർ കൊറോണ എന്ന മഹാമാരിയിൽ കീഴടങ്ങി. ആപത്തിന് ജാതിയും മതവും ഇല്ല എന്ന് മനസ്സിലാക്കി. കൊറോണ എന്ന രോഗം മൂലം ദിനം പ്രതി ആളുകൾ മരിച്ച് കൊണ്ടിരിക്കുകയാണ്. ഒരുപാട് പേർ പല കാരണങ്ങൾ കൊണ്ട് ബുദ്ധിമുട്ടുകയാണ്. ദാരിദ്ര്യം കാരണം ഒരുപാട് പേർ, നാശനഷ്ടങ്ങൾ സംഭവിച്ച് ഒരുപാട് പേർ, അങ്ങനെ അങ്ങനെ............................

കൊറോണ എന്ന മഹാമാരിയെ ഒറ്റകെട്ടായി നമുക്ക് അതിജീവിക്കാം

മനുഷ്യനായ്……………..

നേരിടണം. ………...

മറികടക്കണം . …………..

വിജയിക്കണം. ………………………..

അർഷാന ജെ എം
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം