ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/അതിജീവനമീ മഹാമാരിയെ.

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനമീ മഹാമാരിയെ.

നല്ലൊരു നാളെക്കായ് വീട്ടിലിരിക്കൂ കോവിഡ് 19നെപ്രതിരോധിക്കൂ.
ജാതിയില്ല മതമില്ല , വേഷമില്ല, ഭാഷയില്ല ലോകം മുഴുവൻ വ്യാപിക്കും മഹാമാരിയിത്.
ധനവാനെന്നില്ല, ദരിദ്രനെന്നില്ല,കുടിലെന്നില്ല,കൊട്ടാരമെന്നില്ല പടർന്നു പിടിക്കും മഹാമാരിയിത്
സുരക്ഷിത അകലം പാലിച്ചും ,കൂട്ടം കൂടാതെയും, മാസ്ക് ധരിച്ചും, കൈകൾ വൃത്തിയാക്കിയും ശുചിത്വം പാലിച്ചും ഒന്നിച്ച് അതിജീ വിക്കാം ഈ മഹാമാരിയെ.
അറിവുള്ളവർ പറയും വാക്കുകൾ ശ്രവിക്കൂ; പ്രവർത്തിക്കൂ പ്രാവർത്തികമാക്കൂ.
രാത്രിയെന്നില്ലാ പകലെന്നില്ല ഊണു മില്ല ,ഉറക്കമില്ല അക്ഷീണം പ്രവർത്തിക്കും എല്ലാവർക്കും നന്ദി പറഞ്ഞീടാം.
ചെറുത്തു നിന്നീടാം പ്രതിരോധിക്കാം അതിജീവിക്കാം നല്ലൊരു നാളേക്കായി.

അനിഷ്മ എസ്.എൻ
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത