ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി/അക്ഷരവൃക്ഷം/പ്രകൃതി - ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി

മരങ്ങൾ വെട്ടി നശിപ്പിച്ചാൽ മഴ പെയില്ല മഴ പെയ്തില്ലെങ്കിൽ ജലസ്രോതസ്സുകൾ നിറയില്ല. ഭൂമിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ നിറയുന്നത് മൂലം മരങ്ങളുടെയും ചെടികളുടെയും വളർച്ച തടസ്സപ്പെടുന്നു. ജലസ്രോതസ്സുകളിൽ പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിക്കരുത് കുളം തോട് പുഴ വയലുകൾ എന്നിവ നികത്തി ഫ്ലാറ്റുകൾ പണിയരുത് പ്രകൃതിയെ നശിപ്പിക്കുന്നത് മൂലം പ്രളയവും മറ്റു ദുരന്തങ്ങളും ഉണ്ടാകുന്നു നാം ഒന്നോർക്കുക പ്രകൃതിയെ നശിപ്പിക്കരുത് പ്രകൃതി നമ്മുടെ അമ്മയാണ്


സാനിയ ജോർജ്
3 A ഗവൺമെന്റ് യു പി എസ്സ് വെമ്പള്ളി
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം