ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/വൈറസെന്നൊരു ഭീകരൻ

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസെന്നൊരു ഭീകരൻ

കൊറോണ എന്നൊരു വൈറസ്
രാജ്യമില്ലാ വൈറസ്
ദേശമില്ലാ വൈറസ്
പണ്ഡിതനെന്നില്ല
പാമരനെന്നില്ല
ഡോക്ടർമൊരെന്നില്ല
മന്ത്രിമാരെന്നില്ല
ജാതിയില്ല വൈറസ്
മതമില്ല വൈറസ്
പേടിപ്പിക്കും വൈറസ്
എന്നുടെ കൈയിൽ ഉണ്ടൊരു വിദ്യ
വൈറസിനെ നശിപ്പിക്കാൻ
പതയ്ക്കു പതയ്ക്കു കൈകളെ
നശിപ്പിക്കൂ കൊറോണ ഭീകരനെ
 

കീർത്തന.ജെ .എൻ
6 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത