ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
കീടാണു


         അണു അണു കീടാണു
         ലോകം മുഴുവൻ കീടാണു
         ജീവനെടുക്കും കീടാണു
         കൊറോണയെന്നൊരു കീടാണു
         സോപ്പുകൊണ്ടകറ്റീടാം
         കൈകഴുകിയറ്റീടാം
         മാസ്ക്ക് ധരിച്ചകറ്റീടാം
         അകന്നുനിന്നകറ്റീടാം
         കൊറോണയെ അകറ്റീടാം
  

</center
യദു കൃഷ്ണ. എസ്. ആർ
1 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത