ഗവൺമെന്റ് യു. പി. എസ് കുരീപ്പുഴ/അക്ഷരവൃക്ഷം/അതിജീവനം

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനം


കോറോണ എന്നോരു കോവിഡ് 19

ജനജീവിതം സ്തംഭിപ്പിച്ചു

നാട്ടാരെല്ലോം ഭീതിയിലോണ്ടു

വീടാം ജയിലിലടയ്ക്കപ്പെട്ടു


നമ്മോടോപ്പം സർക്കാർ

നിർദ്ദേശങ്ങൾ പലതേകി

നമ്മുടെ ജീവൻ സുരക്ഷയ്ക്കായി

നാടിനു കാവൽ പോലീസ്


ഇടതടവില്ലാതെ കൈകൾ കഴുകി

മാസ്ക് ധരിച്ച് അകന്നിരിക്കാം

അനുസരിക്കാം നിർദ്ദേശങ്ങൾ

മറികടക്കാം കോറോണയെ


നമസ്ക്കരിക്കാം ഭരണകർത്താക്കളെ

 നമസ്ക്കരിക്കാം ആതുരസേവകരെ

നമസ്ക്കരിക്കാം സുരക്ഷോസേവകരെ

നമസ്ക്കരിക്കാം സഹായഹസ്തങ്ങകളെ

നമസ്ക്കരിക്കാം ഇവയിൽ തെളിയും ജഗദീശനെ.

 


ശ്രുതി രാജ്
5 A ഗവൺമെന്റ് യു. പി. എസ് കുരീപ്പുഴ
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത