ഗവൺമെന്റ് മോഡൽ ബി. എച്ച്. എസ്. എസ്. തൈയ്ക്കാട്/അക്ഷരവൃക്ഷം/ രോഗ പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
രോഗപ്രതിരോധം      

നമ്മൾ ഇപ്പോൾ മാരകമായ കൊറോണ എന്ന രോഗത്തെ നേരിട്ടുകൊണ്ടിരിക്കുകയാണ്. ആ രോഗം ആദ്യമായി ചൈന എന്ന രാജ്യത്താണ് വന്നത്. ഇപ്പോൾ ആ രോഗം ലോകം മുഴുവൻ പടർന്നുകൊണ്ടിരിക്കുകയാണ. അതു കാരണം ലക്ഷകണക്കിന് ആളുകൾ മരിച്ചു കഴിഞ്ഞു ഇപ്പോൾ ഇന്ത്യയിലും വന്നു കഴിഞ്ഞു. നമ്മുക്ക് അതിനെ പ്രതിരോധിക്കാവുന്നതേയുള്ളു പക്ഷെ ജനങ്ങൾ അതിന് ശ്രമിക്കുന്നില്ല. അതിനായി നമ്മൾ ചെയ്യേണ്ടത് ഇങ്ങനെയാണ് :

  • നമ്മൾ ഒരുകാരണവശാലും കൂട്ടം കൂടി നിൽക്കരുത്
  • പുറത്ത് പോയിട്ട് തിരികെ വീട്ടിലെ ത്തുമ്പോൾ കൈകൾ നന്നായി സോപ്പ് ഉപയോഗിച്ച് കഴുകണം.
  • സംസാരിക്കുമ്പോൾ എപ്പോഴും അകലം പാലിക്കണം.
  • എന്തെങ്കിലും അസ്വസ്ഥയോ, പനിയോ വന്നാൽ ഉടൻ തന്നെ ആശുപത്രിയിൽ കാണിക്കണം.

ആൽഫ്രിൻ റോസ്
8B ഗവൺമെൻറ്, മോഡൽ ബി.എച്ച്.എസ്. എസ് തൈയ്ക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 13/ 02/ 2022 >> രചനാവിഭാഗം - ലേഖനം