ഗവൺമെന്റ് ജി. എച്ച്. എസ്. എസ്. പേരൂർക്കട/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2023-24

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


എസ് പി സി പാസിംഗ് ഔട്ട് പരേഡ് 2023-24

എസ് പി സി 2023-24 വർഷത്തെ പാസിംഗ് ഔട്ട് പരേഡ് മാർച്ച് ഒന്നിന് നടന്നു തിരുവനന്തപുരം സബ് കളക്ടർ അഖിൽ വി മേനോൻ വിശിഷ്ട അതിഥിയായി പങ്കെടുത്തു. പോലീസ് ഉദ്യോഗസ്ഥർ അധ്യാപകർ രക്ഷകർത്താക്കൾ തുടങ്ങിയവരും ഈ പരിപാടിയിൽ സംബന്ധിച്ചു.