ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ മഹാമാരിയെ തടയാം
മഹാമാരിയെ തടയാം
നമ്മുടെ ജീവത്തിൽ ഏറ്റവും അത്യാവശ്യമായ ഘടകമാണ് വ്യക്തിശുചിത്വവും , പരിസര ശുചിത്വം. അതിനായി നമ്മൾ ഓരോരുത്തരും ഒത്തുചേർന്ന് പരിശ്രമിക്കേണ്ടതാണ്. ലോകം നേരിട്ട് കൊണ്ടിരിക്കുന്ന മഹാമാരിയെ തുടച്ചുനീക്കാം. അതിനായി നമ്മൾ ഒരോരുത്തരും വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. നമ്മുടെ നാടിനെ നമ്മൾ തന്നെ സംരക്ഷിക്കണം. വീടുകളിൽ ഉപയോഗ ശൂന്യമായി കിടക്കുന്ന ആഹാര പദാർത്ഥങ്ങൾ, ചപ്പുചവറുകൾ, പ്ലാസ്റ്റിക്ക് കുപ്പികൾ പരിസരങ്ങളിലൊ റേ J ഡി ലോവലി ചെറിയാതെ അതിനായി പ്രത്യേക ജൈവ വളമായി ഉപയോഗിക്കേണ്ടതാണ്. ഭക്ഷണ o കഴിക്കുന്ന തിനു മുമ്പ് കൈകൾ വൃത്തിയായി മോപ്പിട്ട് കഴുകിയതിനു ശേഷം മാത്രമേ ഭക്ഷണം കഴിക്കാവുള്ളു. ദിവസവും രാവിലെയും , വൈകുന്നേരം കുളിക്കുക. പുറത്ത പോയി വന്ന തിന്നുശേഷം കൈയും കാലും വൃത്തിയായി കഴുകിയത്തിന് ശേഷം മാത്രമേ വീടിനക്കുത്ത് കയറാവു. നമ്മുക്ക് നല്ല ആരോഗ്യ കേരള മാക്കി മാറ്റാം. അടിചോടിക്കാം ആ വലിയ മഹാമാരിയെ അതിനായി നമ്മുക്ക് പരിശ്രമിക്കാം. എന്റെ കേരളം ആരോഗ്യ കേരളം.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം