ലോകം മഹാമാരിയിൽ തട്ടിയുലയുകയായ്......
അതിവേഗം കോവിഡ് 19 എന്ന ചങ്ങലയായ്.....
മാനവരാശിയെ വരിഞ്ഞു മുറുക്കുകയായ്....
എല്ലാ ഭവനങ്ങളും വാർത്തയുടെയും ആകുലതയുടെയും ആഴങ്ങളിലാകുമ്പോഴും
ജാതി, മത ഭേദമന്യേ ഹൃദയത്തുടിപ്പുകൾ നിലനിർത്തുവാനായ്
നമ്മുടെ പ്രിയ ആരോഗ്യപ്രവർത്തകരും
കൺകണ്ട ദൈവമായ്
നമ്മുടെ കാവലിനായ്
സ്വയം ദൈവംമെന്ന് വിശേഷിപ്പിക്കാത്ത
അവരുടെ ജീവൻ പണയത്തിലാക്കി സഹജീവനെ നെഞ്ചോട്
ചേർക്കുന്ന
ഭൂമിയിലെ യഥാർഥ ഹീറോകളാണ്
നമ്മുടെ മാലാഖമാർ........