ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ
ലോകത്തെ ഭീതിയിലാഴ്ത്തിയ കൊറോണ
കൊറോണ വൈറസ് ലോകത്തെ കൈപ്പിടിയിൽ ഒതുക്കിക്കൊണ്ടിരിക്കുകയാണ്. മനുഷ്യർ കൊറോണ വൈറസിനെതിരെ പോരാടിക്കൊണ്ടിരിക്കുകയാണ്. മനുഷ്യന് ഭയമല്ല ജാഗ്രതയാ ണ് വേണ്ടത് .ഈ വൈറസ് ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് അതിവേഗം പടരുന്നു.ചൈനയിൽ തുടങ്ങിയ ഈ രോഗം ഇപ്പോൾ നിരവധി രാജ്യങ്ങളിലേക്ക് പടർന്നു കൊണ്ടിരിക്കുന്നു '.ലക്ഷക്കണക്കിന് പേരാണ് മരിച്ചത്. അമേരിക്ക പോലുള്ള വൻ രാജ്യങ്ങളെ കൊറോണ നല്ല രീതിയിൽ ബാധിച്ചു.ലക്ഷക്കണക്കിന് ആളുകൾ നിരീക്ഷണത്തിലാണ്.വൈറസുകളുടെ രാജാവായ ഈ കൊറോണ വൈറസിന് ക്രൗൺ എന്ന് അർത്ഥം വരുന്ന കൊറോണ എന്ന പേര് ശാസ്ത്രജ്ഞർ നല്കിയത്.സാമൂഹിക അകലം പാലിക്കുക, മാസക് ധരിക്കുക ശുചിത്വം പാലിക്കുക.
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 27/ 02/ 2024ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം