ഗവൺമെന്റ് ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്/അക്ഷരവൃക്ഷം/നന്ദി പറയുന്നത്

Schoolwiki സംരംഭത്തിൽ നിന്ന്
നന്ദി പറയുന്നത്

മന്ത്രിക്കുന്നു നന്ദിയെൻകാതുകളിൽ
പല പല വിലാപ ശബ്ദത്തിൽ
ഒരു ജീവിതകാലത്തിൻ കദനങ്ങൾ
ഒരു നിമിഷത്തിൻ സന്തോഷങ്ങൾ
ദുരാഗ്രഹികളാകും തുമ്പകളിപ്പോഴും
അങ്ങനെ ജോലിയിൽ വ്യാപ്യതരല്ലോ
വീതിയിലഗാധമായവളുടെ നെഞ്ചിൽ
അവരോ കുഴി തോണ്ടുന്നു.

എന്നുടെ കണ്ണിനുമുന്നിലവൾ
തുറന്നുകാട്ടുന്നു
 പലവിധ നിഗൂഢ രീതികളിൽ
ഒരു ജീവിതകാലത്തിൻ നിധികളേ
ഒരൊറ്റ രാവിൻ കൊള്ളാലെ
ദുരാഗ്രഹികളാകും തുമ്പകളിപ്പൊഴും
തങ്ങടെ ജോലിയിൽ വ്യാപ്യതരല്ലോ.
 

Sreelekshmi
7 B ഗവൺമെൻറ്, ഗേൾസ് വി.എച്ച്.എസ്.എസ് മണക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 27/ 02/ 2024 >> രചനാവിഭാഗം - കവിത